ബഹുഭുജം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.
വിവിധ തരം ബഹുഭുജങ്ങൾ
[തിരുത്തുക]വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.
ബഹുഭുജത്തിന്റെ
പേര് |
വശങ്ങൾ |
ഏകഭുജം | |
ദ്വിഭുജം | |
ത്രികോണം | |
ചതുർഭുജം | |
പഞ്ചഭുജം | |
ഷഡ്‌ഭുജം | |
സപ്തഭുജം | |
അഷ്ടഭുജം | |
നവഭുജം | |
ദശഭുജം |