ഡിസംബർ 20
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 20 വർഷത്തിലെ 354 (അധിവർഷത്തിൽ 355)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവർത്തനമാരംഭിച്ചു.
- 1941 - രണ്ടാം ലോകമഹായുദ്ധം: ചൈന കുൻമിംഗിൽ "ഫ്ലയിംഗ് ടൈഗേഴ്സ്" എന്ന് അറിയപ്പെടുന്ന അമേരിക്കൻ വോളണ്ടിയർ ഗ്രൂപ്പിന്റെ ആദ്യ യുദ്ധം.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാനീസ് വ്യോമ സേന ബോംബ് കൽക്കത്ത, ഇന്ത്യ
- 1946 - പ്രശസ്തമായ ക്രിസ്മസ് ചിത്രം ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് ന്യൂ യോർക്ക് നഗരത്തിൽ ആദ്യമായി പുറത്തിറങ്ങി.
- 1951 - ഇഡാഹോയിലെ ആർക്കോയിലെ EBR-1 വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ ആണവ നിലയം. നാലു പ്രകാശബൾബുകൾക്ക് വൈദ്യുതി നൽകി.
- 1960 - നാഷണൽ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
- 1973 - മാഡ്രിഡിലെ കാർ ബോംബ് സ്ഫോടനത്തിൽ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറൽ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
- 1991 - പോൾ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24-ആം പ്രധാനമന്ത്രിയായി.
- 1995 - അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 965, ബോയിംഗ് 757, കൊളംബിയയിലെ കാലിക്ക് വടക്ക് 50 കിലോമീറ്റർ അകലെയുള്ള ഒരു മലയിൽ തകർന്നു. 159 പേർ കൊല്ലപ്പെട്ടു.
- 1999 - മക്കാവു ഐലണ്ട് പോർച്ചുഗീസ് അധീനതയിൽ നിന്നും ചൈനക്ക് സ്വതന്ത്രമായി.
- 2007 - എലിസബത്ത് II യുനൈറ്റഡ് കിംഗ്ഡത്തിലെ 81 വർഷക്കാലം, ഏഴു മാസവും 29 ദിവസവും ജീവിച്ച വിക്ടോറിയ രാജ്ഞിയേക്കാളിലും ഏറ്റവും പഴക്കമേറിയ രാജ്ഞിയായി.
- 2007 - സ്പെയിനിലെ കലാകാരനായ പാബ്ലോ പിക്കാസോ, ബ്രസീലൻ ആധുനിക ചിത്രകാരനായ കാൻഡിഡോ പോർട്ടിനാരി, O ലാവ്റാഡോർ ദ കഫെ എന്നിവരുടെ ഛായാചിത്രങ്ങൾ സാവോ പോളോ മ്യൂസിയം ഓഫ് ആർട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടു
ജനനം
[തിരുത്തുക]- 1909 - വക്കം മജീദ്, സ്വാതന്ത്ര്യസമര സേനാനിയും തിരുകൊച്ചി മന്ത്രിസഭയിലെ അംഗവും
- 1991 കഥാകൃത്ത് പീജി നെരൂദയുടെ ജനനം.
മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- മലയാളം വിക്കിപീഡിയ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു (2002)
- ഇന്ന് ലോക മാനവ ഐക്യ ദിനം