ഒക്ടോബർ 26
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
- 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർവീസ് അവസാനിപ്പിച്ചു.
- 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
- 1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
- 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
- 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
- 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.
ജനനം
[തിരുത്തുക]- 1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)
- 1914 - ജാക്കീ കൂഗൻ - (നടൻ)
- 1916 - ഫ്രാങ്കോയ്സ് മിറ്ററന്റ് - (ഫ്രാൻസിന്റെ പ്രസിഡന്റ്)
- 1942 - ബോബ് ഹൊസ്‌കിൻസ് - (നടൻ)
- 1951 - ബൂസ്റ്റി കോലിൻസ് - (സംഗീതജ്ഞൻ)
- 1961 - ഡൈലാൻ മൿഡർമോട്ട് - (നടൻ)
- 1962 - കാരി എൽവെസ് - (നടൻ)
- 1967 - കൈയ്‌ത്ത് അർബൻ - (ഗായകൻ)
- 1985 - സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.
മരണം
[തിരുത്തുക]- 0899 - ആൽഫ്രഡ് ദ ഗ്രേറ്റ് - (ഇംഗ്ലണ്ട് രാജാവ്)
- 2002 - മൌസർ ബാറായേവ് - (തീവ്രവാദി)