-
"Nala my love , I'm on my way"
ഈ വർഷത്തെ ആദ്യത്തെ സിനിമ തീയേറ്ററിൽ തന്നെ കണ്ട് തുടങ്ങി. ഓർമ്മ ശരിയാണേൽ ജീവിതത്തിലാദ്യമായാണ് ഇങ്ങനെ. സിനിമ കണ്ടിറങ്ങിയപ്പോ എനിക്ക് ചില കാര്യങ്ങളിൽ ഒരുപാട് വ്യക്തത കിട്ടി.
- ഒറ്റ ഇരുപ്പിൽ വീട്ടിലിരുന്ന് സിനിമ കാണുന്നത് ഭയങ്കര ബുദ്ധിമുട്ടാണ് കാരണം LOW ATTENTION SPAN
- ദിവസവും Animation Short films കാണണം
- ദിവസവും സിനിമ കാണണം
- അല്ലെങ്കിൽ ദിവസവും LETTERBOXDൽ അപ്ഡേറ്റ് ചെയ്യണം
- പുസ്തകം വായിക്കണം
- എഴുതണം
- ചെസ്സ് കളിക്കണം
- ദിവസവും PLANK / SKIPPING
സിനിമയെ പറ്റി പറയാനാണേൽ ആദ്യത്തെ (live-action version) സിനിമയേക്കാൾ ഇഷ്ടായി ന്ന് പറയാൻ പറ്റില്ല…
-
Im very much impressed in the making and that dramatic scenes which will question many peoples low attention span.
Im really pissed of with "പണക്കാര് വെടി വെച്ചു കളിക്കും , പണിക്കാര് ചാവും" moments !! 🐶
PS : Anurag Kashyap vannn kiduuuu.. I would love to see Mohanlal in this look and pure villainism in my story someday..
-
-
What a way to wait for christmas.. Loved it.
Feeling good , peace.
Happy Christmas to you people.
-
ആദ്യമേ തന്നെ എന്തൊക്കെ അതിക്രൂരമാവാമോ അത്രേം വയലൻസ് സീൻസ് എഴുതി. പിന്നെ കാസ്റ്റ് ചെയ്തു. പിന്നെ ആ കാസ്റ്റിന്റെ സ്റ്റാർവാല്യൂ വച്ച് സിനിമയുടെ ദൈർഖ്യവും അവർക്ക് വേണ്ട സ്ക്രീൻസ്പേസും കൊടുത്തു അങ്ങനൊരു കഥയായി. കഥ ശ്രദ്ധിച്ചില്ലേലും ഇതിൽ സെക്കന്റ് ഹാഫിലെ കാര്യങ്ങൾ നേരത്തെ കാണിച്ചിരുന്നേൽ കുറച്ചൂടെ ഇമ്പാക്ട് ഉണ്ടാക്കിയേനെ ഇതൊരുമാതിരി നോക്കിയിരുന്നു നോക്കിയിരുന്നു ഒരു കൂട്ടക്കുരുതി ഇണ്ടാക്കിയിട്ട് അത് കണ്ട് നിന്നയാള് പെട്ടെന്ന് കുളിച്ചു റെഡിയായി പോകുന്നു , എല്ലാം ഓക്കേ !!
OTT വരുമ്പോ ട്രോല്ലെർമാര് കാശുവാരും.
ഇനി കുറച്ചു നാള് കഴിയുമ്പോ ഈ വയലൻസിനു മീതെയുള്ളത് കൊടുക്കേണ്ടി വരും. അന്നെന്തൊക്കെ കാണിക്കൊ ആവോ , അങ്ങനെ എല്ലാം നോർമലാകും എന്നിട്ട് ഏറ്റവുമവസാനം ഒരു വർത്തമാനവും : സിനിമ INFLUENCE ചെയ്യില്ല…
-
Few days before while watching a film at IFFK i talked to my favourite person about my small dream to learn piano and this is what i found the very first time i opened netflix.
Never too late to start , and thanks for the recommendation netflix.
-
Loved it. Connected very well and those some funny scenes were ROFL!!
PS : Nahuel Pérez Biscayart is best choice for BUSTER KEATON BIOPIC
-
★★★★★ Rewatched 19 Dec 2024
100% Sampoorna Samthrupthi !!
Grateful to watch this with my people that too from NISHAGANDHI powerpacked audience..
-
As a person who is following SECOND WORLD WAR related everything , i was very suprised and shocked when i read this plot and more shocked when i heard this was biographical film, about an imposter !!
-
PLEASE STOP SCREENING FILMS IN SREEPADMANABHA THEATRE FOR IFFK !!
ABOUT SREEADMANABHA THEATRE :
എനിക്ക് തോന്നുന്നത് IFFK സ്ക്രീനിംഗ് അവർക്കിഷ്ടമല്ല എന്നാണ് , അതോണ്ടായിരിക്കും ഇങ്ങനെ എ സി കൂട്ടിയിടുന്നത്. എനിക്കൊരു 15മിനിറ്റ് പോലും ആകാതിരിക്കാൻ പറ്റിയില്ല. എന്തൊക്കെയായാലും എനിക്ക് പണിയൊന്നും പിടിച്ചില്ല. കഴിഞ്ഞ രണ്ട് കൊല്ലമായി ഇവിടെ കേറി ഒരു ഒന്നര മണിക്കൂർ ഇരുന്ന മതി. പണി , ജലദോഷം , തൊണ്ടവേദന ഉറപ്പ്. കഴിഞ്ഞ IFFK നു പുതച്ചു , സ്കാർഫിട്ട് , തലയിൽ തൊപ്പിയും തുണിയും ഇട്ട് ഇരുന്നത് ഓർക്കുന്നു
I KNOW THIS IS NOT THE PLATFORM TO DISCUSS THIS AND USING THIS FILM IS ONLY BECAUSE I WAS VERY SAD TO MISS THIS FILM BECAUSE OF THIS REASON!!
-
AJANTA : one of the best theatre which has the best seat to sleep.
Slept most of the movie. First flying scene was dope btw.
-
the warm light and tone made me sleep halfway. midnight screening from iffk 2024.
orumathiri nananja padakkam. maybe i expected a lot of "midnight screening" genre !!
' ].join(''); if ( adsScript && adsScript === 'bandsintown' && adsPlatforms && ((window.isIOS && adsPlatforms.indexOf("iOS") >= 0) || (window.isAndroid && adsPlatforms.indexOf("Android") >= 0)) && adsLocations && adsMode && ( (adsMode === 'include' && adsLocations.indexOf(window.adsLocation) >= 0) || (adsMode === 'exclude' && adsLocations.indexOf(window.adsLocation) == -1) ) ) { var opts = { artist: "", song: "", adunit_id: 100005950, div_id: "cf_async_50312b73-316f-485c-9de7-fadd7a618998" }; adUnit.id = opts.div_id; if (target) { target.insertAdjacentElement('beforeend', adUnit); } else { tag.insertAdjacentElement('afterend', adUnit); } var c=function(){cf.showAsyncAd(opts)};if(typeof window.cf !== 'undefined')c();else{cf_async=!0;var r=document.createElement("script"),s=document.getElementsByTagName("script")[0];r.async=!0;r.src="//srv.tunefindforfans.com/fruits/apricots.js";r.readyState?r.onreadystatechange=function(){if("loaded"==r.readyState||"complete"==r.readyState)r.onreadystatechange=null,c()}:r.onload=c;s.parentNode.insertBefore(r,s)}; } else { adUnit.id = 'pw-50312b73-316f-485c-9de7-fadd7a618998'; adUnit.className = 'pw-div'; adUnit.setAttribute('data-pw-' + (renderMobile ? 'mobi' : 'desk'), 'sky_atf'); if (target) { target.insertAdjacentElement('beforeend', adUnit); } else { tag.insertAdjacentElement('afterend', adUnit); } window.addEventListener('DOMContentLoaded', (event) => { adUnit.insertAdjacentHTML('afterend', kicker); window.ramp.que.push(function () { window.ramp.addTag('pw-50312b73-316f-485c-9de7-fadd7a618998'); }); }, { once: true }); } } tag.remove(); })(document.getElementById('script-50312b73-316f-485c-9de7-fadd7a618998'));