Jump to content

മശ്‌ഹദ്

Coordinates: 36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600

Mashhad

مشهد

സനാബാദ്
City
Imam Reza Shrine
Nader Shah Tomb Mashhad Train Station
Hedayat Little Bazzar Ferdowsi Tomb
Hashemieh
From up: Imam Reza Shrine, Nader Shah Tomb, Mashhad Train Station, Hedayat Little Bazzar, Ferdowsi Tomb, Mashhad view at night from Hashemieh
Official seal of Mashhad
Seal
Motto(s): 
City of Paradise (Shahr-e Behesht)
Mashhad is located in Iran
Mashhad
Mashhad
Location in Iran
Coordinates: 36°18′N 59°36′E / 36.300°N 59.600°E / 36.300; 59.600{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല
Country ഇറാൻ
ProvinceRazavi Khorasan
CountyMashhad
BakhshCentral
Mashhad-Sanabad-Toos818 AD
ഭരണസമ്പ്രദായം
 • MayorMohammad Reza Kalaie
 • City CouncilChairperson Mohammad Reza Heydari
വിസ്തീർണ്ണം
 • City351 ച.കി.മീ.(136 ച മൈ)
ഉയരം
995 മീ(3,264 അടി)
ജനസംഖ്യ
 (2016 census)
 • നഗരപ്രദേശം
3,001,184[3]
 • മെട്രോപ്രദേശം
3,372,660[2]
 • Population Rank in Iran
2nd
 Over 25 million pilgrims and tourists per year[4]
Demonym(s)Mashhadi, Mashadi, Mashdi (informal)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRDT)
ClimateBSk
Largest district by areaDistrict 9 (64 km2, land area)
Largest district by populationDistrict 2 (480,000)
വെബ്സൈറ്റ്www.mashhad.ir


ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മശ്‌ഹദ്. ഇസ്ലാം മതത്തിലെ ഷിയ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ നഗരങ്ങളിലൊന്നാണിത്. ടെഹ്രാനിൽ നിന്ന് 850 കിലോമീറ്റർ കിഴക്കായി റസാവി ഖൊറസാൻ പ്രവിശ്യയുടെ മദ്ധ്യത്തിൽ, അഫ്ഗാനിസ്ഥാൻ-തുർക്‌മെനിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2006 കനേഷുമാരി പ്രകാരം 2,427,316 ആണ് ഇവിടുത്തെ ജനസംഖ്യ.

ഇമാം റെസയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാകവി ഫിർദോസിയുടെ നഗരമായും മശ്‌ഹദ് അറിയപ്പെടുന്നു. പേർഷ്യൻ ദേശീയപുരണമായി കണക്കാക്കപ്പെടുന്ന ഷാ നാമെയുടെ കർത്താവാണദ്ദേഹം.

അവലംബം

[തിരുത്തുക]
  1. "Local Government Profile". United Nations Office for Disaster Risk Reduction. Archived from the original on 2014-02-22. Retrieved 4 February 2014.
  2. "Major Agglomerations of the World - Population Statistics and Maps". citypopulation.de. 2018-09-13. Archived from the original on 2018-09-13.
  3. https://www.amar.org.ir/english
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Imam Reza എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മശ്‌ഹദ്&oldid=3640576" എന്ന താളിൽനിന്ന് ശേഖരിച്ചത്