ബാഡ്ജർ
ദൃശ്യരൂപം
ബാഡ്ജർ | |
---|---|
അമേരിക്കൻ ബാഡ്ജർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Subfamily: | |
Genera | |
Badger ranges
|
വന്യമൃഗമായ മസ്റ്റെലൈഡ് കുടുംബത്തിലെ ഉപകുടുംബമാണ് ബാഡ്ജർ. യൂറോപ്പ്, ചൈന, അമേരിക്ക, എന്നിവിടങ്ങളിലെ ഉയരം കൂടിയ വനപ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. അമേരിക്കയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ യൂറോപ്യൻ ഇനങ്ങളേക്കാൾ ചെറുതാണ്. ചൈനയിൽ കാണപ്പെടുന്ന ബാഡ്ജറുകൾ ഹോഗ് ബാഡ്ജർ എന്നാണ് അറിയപ്പെടുന്നത്. മണ്ണിൽ തുരന്നുണ്ടാക്കുന്ന മാളങ്ങളിലാണ് ഇവ വസിക്കുന്നത്. ഏകദേശം ഒരു മീറ്റർ നീളത്തിൽ ഇവ വളരുന്നു. മണ്ണിര, കീടങ്ങൾ, കരണ്ടുതീനികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ മുൻകാലുകളിൽ അഞ്ചുവിരലുകൾ ഉണ്ട്.
പകൽ കൂട്ടമായി മാളങ്ങളിൽ കഴിയുന്ന ഇവ രാത്രി ഇരതേടാൻ ഇറങ്ങുകയും ചെയ്യും.[1]
അവലംബം
[തിരുത്തുക]- ↑ പേജ് 310, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ melinae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Badger എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Badgerland – The Definitive On-Line Guide to Badgers in the UK
- WildlifeOnline – Natural History of Badgers
- Badger Facts Archived 2009-01-06 at the Wayback Machine.
- 2001 Badger survey Netherlands Archived 2011-09-12 at the Wayback Machine.
- Local dutch badger group
- Badger-Coyote Associations Archived 2012-09-19 at the Wayback Machine.