Jump to content

പോർഷെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dr.-Ing. h.c. F. Porsche AG
വ്യവസായംവാഹനനിർമ്മാണം
സ്ഥാപിതം1931; 93 വർഷങ്ങൾ മുമ്പ് (1931) ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ
സ്ഥാപകൻഫെർഡിനാന്റ് പോർഷെ
ആസ്ഥാനംസ്റ്റുട്ട്ഗാർട്ട്, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി
പ്രധാന വ്യക്തി
വോൾഫ്ഗാങ് പോർഷെ (ചെയർമാൻ)
ഒലിവർ ബ്ലൂമെ (സി.ഇ.ഒ.)[1]
വരുമാനംIncrease €21,533 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്) [2]
Increase €3404 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2]
Increase €2335 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2]
മൊത്ത ആസ്തികൾIncrease €29,143 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2]
Total equityIncrease €10,700 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2]
ഉടമസ്ഥൻഫോക്സ്-വാഗൺ ഗ്രൂപ്പ്
ജീവനക്കാരുടെ എണ്ണം
24,481 (2015 വാർഷിക റിപ്പോർട്ട്)[2]
വെബ്സൈറ്റ്www.porsche.com

ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹനനിർമ്മാണ കമ്പനിയാണ് പോർഷെ (Porsche; ജർമ്മൻ ഉച്ചാരണം: [ˈpɔɐ̯ʃə]  ( listen)). ഫോക്സ്-വാഗൺ ബീറ്റിൽ നിർമ്മിച്ച ഫെർഡിനാന്റ് പോർഷെ 1931-ൽ ആരംഭിച്ചതാണ് പോർഷെ കമ്പനി. സ്പോർട്സ് കാറുകളും ആഡംബര കാറുകളും എസ് യു വി കളും സെഡാനുകളും നിർമ്മിക്കുന്ന പോർഷെ ഇപ്പോൾ ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആണ്. പനമെര, 911, കായെൻ, മക്കാൻ എന്നിവ പോർഷെയുടെ പ്രശസ്ത മോഡലുകളാണ്.

അവലംബം

[തിരുത്തുക]
  1. "The Board of Management of Porsche AG - All BOM members".
  2. 2.0 2.1 2.2 2.3 2.4 2.5 "Porsche AG Annual Report 2015" (PDF). Archived from the original (PDF) on 24 സെപ്റ്റംബർ 2016. Retrieved 31 ഓഗസ്റ്റ് 2016.
"https://ml.wikipedia.org/w/index.php?title=പോർഷെ&oldid=3263350" എന്ന താളിൽനിന്ന് ശേഖരിച്ചത്