മെൽബൺ ∙ ടെസ്റ്റ് ക്രിക്കറ്റിൽ 3 വർഷത്തോളമായി ആരും ധൈര്യപ്പെടാതിരുന്ന അതിസാഹസത്തിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ ഒരു പത്തൊൻപതുകാരൻ തയാറായി– സാം കോൺസ്റ്റസ്; 2021നു ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ ടെസ്റ്റ് മത്സരത്തിൽ സിക്സ് നേടുന്ന ആദ്യ താരം! 4484 പന്തുകൾ നീണ്ടുനിന്ന ബുമ്രയുടെ ‘നോ സിക്സ് വ്രതം’ തെറ്റിക്കാൻ സാം... read full story