പ്രിറ്റോറിയ ∙ ടെസ്റ്റ് കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കി ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കോർബിൻ ബോഷ്. പാക്കിസ്ഥാനെതിരെ ഒന്നാം ടെസ്റ്റിലാണ് ബോഷ് വരവറിയിച്ചത്. 15–ാം ഓവറിൽ പാക്ക് ക്യാപ്റ്റൻ ഷാൻ മസൂദിനെ സ്ലിപ്പിൽ മാർക്കോ യാൻസന്റെ കയ്യിലെത്തിച്ചാണ് ഡർബനിൽ നിന്നുള്ള മുപ്പതുകാരൻ ബോഷ് അരങ്ങേറ്റം... read full story