പ്രിറ്റോറിയ ∙ അരങ്ങേറ്റ ടെസ്റ്റിൽ ബോളിങ്ങിലെ ഫോം ബാറ്റിങ്ങിലേക്കും പകർന്ന കോർബിൻ ബോഷിന്റെ മികവിൽ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. 90 റൺസ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാംദിനം കളിയവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 3ന് 88 എന്ന നിലയിലാണ് പാക്കിസ്ഥാൻ. ... read full story