Wikidata:Main Page/Content/ml
വിക്കിഡേറ്റ മനുഷ്യരാലും യന്ത്രങ്ങളാലും വായിക്കപ്പെടുകയും എഡിറ്റുചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സ്വതന്ത്രവും തുറന്നതുമായ വിജ്ഞാനശേഖരമാണ്
വിക്കിപീഡിയ, വിക്കിവൊയാജ്, വിക്കിഷനറി, വിക്കിസോഴ്സ് തുടങ്ങി മറ്റുള്ള വിക്കിമീഡിയ സഹോദരസംരംഭങ്ങളുടെ ക്രമീകൃത ഡാറ്റ യുടെ മുഖ്യസംഭരണിയായി വിക്കിഡാറ്റ പ്രവർത്തിക്കുന്നു.
വിക്കിമീഡിയ പദ്ധതികൾക്ക് പുറമെ മറ്റു പല സൈറ്റുകൾക്കും സേവനങ്ങൾക്കും വിക്കിഡേറ്റ പിന്തുണ നൽകുന്നു. സംബന്ധിത ഡാറ്റ വെബിൽ വിക്കിഡേറ്റയുടെ ഉള്ളടക്കം സ്വതന്ത്ര ലൈസൻസിനു കീഴിൽ ലഭ്യമാണ്, പ്രാമാണികരൂപങ്ങളിൽ കയറ്റുമതി ചെയ്യാം, കൂടാതെ മറ്റ് തുറന്ന ഡാറ്റ സമൂഹങ്ങളുമായി ബന്ധിപ്പിക്കാം
വിക്കിഡേറ്റയെക്കുറിച്ച് അറിയുക
- എന്താണ് വിക്കിഡാറ്റ? വിക്കിഡാറ്റ:ആമുഖം വായിക്കുക.
- ഗ്രന്ഥകർത്താവിൻ്റെ സവിശേഷമായി പ്രദർശിപ്പിച്ചിരിക്കുന്ന വസ്തുവിനെ നോക്കി വിക്കിഡേറ്റ പര്യവേക്ഷണം ചെയ്യുക Douglas Adams (Q42).
- വിക്കിഡാറ്റയുടെ SPARQL ചോദ്യങ്ങൾക്ക് സേവനം ആരംഭിക്കുക.
വിക്കിഡാറ്റയ്ക്ക് സംഭാവന ചെയ്യുക
- വിക്കിഡാറ്റ തിരുത്തല്‍ പഠിക്കാന്‍ tutorials.
- നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയത്തില്‍ മറ്റു സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ചേരാന്‍ join a WikiProject.
- വ്യക്തികള്‍ക്കും സംഘടനകള്‍ക്കും donate data.
വിക്കിഡേറ്റ സമൂഹത്തെ പരിചയപ്പെടുക
- സന്ദർശിക്കുകcommunity portal അല്ലെങ്കിൽ പങ്കെടുക്കുകWikidata event.
- നിർമിക്കുകuser account.
- സംസാരിക്കുകയും ചോദ്യം ചോദിക്കുകയും Project chat, Telegram groups, or the live IRC chatconnect.
വിക്കിഡാറ്റയിലെ ഡാറ്റ ഉപയോഗിക്കുക
- വിക്കിഡാറ്റയിലെ ഡാറ്റ ലഭ്യമാക്കുക, ഉപയോഗിയ്ക്കുക എങ്ങനെ എന്ന് അറിയുക.
- 2025-05: Wikidata and Sister projects runs from May 29 to June 1: 4 days and ~10 hours worth of sessions on examples of Wikidata being integrated to, supporting or powering other Wikimedia Projects. See Commons archive of presentations and recordings.
- 2025-03-15: The Vector 2022 skin will become the default Wikidata skin on March 15; see the full announcement.
- 2025-03: As part of the Open Data Day 2025, between March 1st and 15th, OSM and WikiProject India organise a Datathon and Mapathon.
- 2025-02-24: Wikimedia Brazil unveils QuickStatements 3.0, adding much requested community-wishlisted features.
- 2025-02: Data Reuse Days 2025 were held February 18–27: 8 days and 16 hours worth of sessions on using Wikidata to build applications and tools, share research and ideas. See Commons archive of presentations and recordings.
New to the wonderful world of data? Develop and improve your data literacy through content designed to get you up to speed and feeling comfortable with the fundamentals in no time.
-
Item: Earth (Q2)
-
Property: highest point (P610)
-
custom value: Mount Everest (Q513)
വിക്കിഡാറ്റ സമൂഹത്തിൽ നിന്നുള്ള നൂതന അപ്ലിക്കേഷനുകളും സംഭാവനകളും
സവിശേഷ വിക്കിപ്രോജക്ട്:
വിക്കിപ്രോജക്ട് സംഗീതം

വിക്കിപ്രോജക്ട് സംഗീതം എഡിറ്റർമാർക്ക് കലാകാരൻമാരെയും, സംഗീത പ്രകാശനങ്ങളെയും, പാട്ടുകളെയും, പുരസ്ക്കാരങ്ങളെയും, കൂടാതെ അവതരണങ്ങളെയും കുറിച്ചുള്ള ഡാറ്റ ചേർക്കാൻ സഹായിക്കുന്ന വേദിയാണ്. കൂടാതെ, സംഗീത ഡാറ്റബേസുകൾ, പ്രക്ഷേപണ സേവനദാതാക്കൾ എന്നിവയിൽ നിന്നുള്ള ഇറക്കുമതിയും വിക്കിഡാറ്റ ബന്ധിപ്പിക്കലും പദ്ധതിയുടെ മറ്റൊരു ദൃഷ്ടികേന്ദ്രമാണ്. ഞങ്ങളുടെ ഡാറ്റ മാതൃകയെക്കുറിച്ച് വായിക്കാൻ നമ്മുടെ project page കൂടാതെ chat with us ടെലിഗ്രാമിലും വരിക.
കൂടുതൽ:
- വിക്കിഡാറ്റ ഉപയോഗിക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ ചില മികച്ച ഉപകരണങ്ങൾക്കും ഗാഡ്‌ജെറ്റുകൾക്കുമായി Wikidata:Tools പരിശോധിക്കുക.
വിക്കിഡാറ്റ ഉപയോഗിച്ച് നടത്തിയ രസകരമായ ഒരു പ്രോജക്റ്റിനെക്കുറിച്ചോ ഗവേഷണത്തെക്കുറിച്ചോ അറിയാമോ? എങ്കിൽ പ്രധാന താളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്റ്റിനായി താങ്കൾക്ക് ഇവിടെ നാമനിർദ്ദേശം ചെയ്‌യാം.

വിക്കിപീഡിയ – സര്‍വ്വവിജ്ഞാനകോശം
വിക്കിനിഘണ്ടു – നിഘണ്ടുവും പര്യായപദാവലിയും
വിക്കിപുസ്തകങ്ങൾ – പാഠപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും പാചകപുസ്തകങ്ങളും
വിക്കിവാർത്തകൾ – വാർത്തകൾ
വിക്കിചൊല്ലുകൾ – ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല – ഗ്രന്ഥശാല
വിക്കിസർവ്വകലാശാല – പഠന സാമഗ്രികൾ
വിക്കിയാത്ര – യാത്രാവിവരണങ്ങള്‍
വിക്കിസ്പീഷീസ് – ജീവവംശാവലികളുടെ സഞ്ചയം
വിക്കിഫങ്ഷൻസ് – സ്വതന്ത്ര സോഫ്റ്റ്വെയർ പ്രവർത്തനങ്ങൾ
വിക്കിമീഡിയ കോമൺസ് – മീഡിയാ ശേഖരം
ഇങ്ക്യുബേറ്റർ – പുതിയ ഭാഷാ പതിപ്പുകൾ
മെറ്റാ-വിക്കി – വിക്കിമീഡിയ പദ്ധതി ഏകോപനം
മീഡിയാവിക്കി – സോഫ്റ്റ്‌വെയർ വിവരണം