so
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
are | their | one | #39: so | me | an | we |
ചുരുക്കം
[തിരുത്തുക]S.O.
- ആരോ
- Significant other (കമിതാവ്)
- സിംഫണി പാട്ടുകച്ചേരി
- (ബേസ്ബോൾ) ഒരു പിച്ചർ നേടിയ സ്ട്രൈക്ക് ഔട്ടുകളുടെ സ്ഥിതിവിവരക്കണക്കുകൾ;[K]]
ഉച്ചാരണം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]Ænglisc swā}} എന്ന പദത്തിൽനിന്ന്.
ഘടകം
[തിരുത്തുക]so
- വേണ്ടി
- Eat your broccoli so you can have dessert.
പര്യായങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]വേണ്ടി
|
ക്രിയാവിശേഷണം
[തിരുത്തുക]so (താരതമ്യം സാധ്യമല്ല)
- വളരെ
- He is so good!
- It’s not so bad.
- ഇത്രമാത്രം, അത്രമാത്രം
- I need a piece of cloth so long.
- ഇങ്ങനെ, അങ്ങനെ
- Place the napkin on the table just so.
- (slang, especially, US) വളരെയധികം
- But I so want to see the Queen when she visits our town!
- That is so not true!
പര്യായങ്ങൾ
[തിരുത്തുക]- (വളരെ): really, truly, that, very
- (ഇത്രമാത്രം, അത്രമാത്രം): that, this, yea
- (ഇങ്ങനെ, അങ്ങനെ): like this, thus
- (വളരെയധികം): really, truly, very much
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]വളരെ
ഇത്രമാത്രം, അത്രമാത്രം
ഇങ്ങനെ, അങ്ങനെ
വളരെയധികം
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
- Ido: tante
നാമവിശേഷണം
[തിരുത്തുക]so (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- ശരി
- That is so.
- You are responsible for this, is that not so?
- അങ്ങനെയായിരുന്നു. തൊട്ടുമുമ്പ് സൂചിപ്പിച്ച നാമവിശേഷണത്തിനു പകരം നിൽക്കുന്നു.
- 1823, Andrew Reed, Martha
- If this separation was painful to all parties, it was most so to Martha.
- 1872, Charles Dickens, J., The Personal History of David Copperfield
- But if I had been more fit to be married, I might have made you more so too.
- 1823, Andrew Reed, Martha
- (dated British slang, euphemistic) സ്വവർഗ്ഗഭോഗി.
- Is he so?
പര്യായങ്ങൾ
[തിരുത്തുക]- (ശരി): correct, right, true
- (സ്വവർഗ്ഗഭോഗി): musical, one of the family, one of them, that way inclined
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]true true കാണുക
വ്യാക്ഷേപകം
[തിരുത്തുക]so
- അല്പം ചിന്തിച്ചശേഷമുള്ള വ്യാക്ഷേപകം.
- So, let's go home.
- ഒരു ചോദ്യം ഉന്നയിക്കാനുപയോഗിക്കുന്ന വ്യാക്ഷേപകം.
- So, what'll you have?
- എങ്കിലെന്ത്?
- "You park your car in front of my house every morning." "So?"
തർജ്ജമകൾ
[തിരുത്തുക]അങ്ങിനെ, അതുകൊണ്ട്
നാമം
[തിരുത്തുക]so ({{{1}}})
- (സംഗീതം) A syllable used in solfège to represent the fifth note of a major scale.
തർജ്ജമകൾ
[തിരുത്തുക]അനഗ്രാമുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- ഫലക പുനരാവർത്തന പ്രശ്നമുള്ള താളുകൾ
- ബേസ്ബോൾ
- Ænglisc derivations
- ഇംഗ്ലീഷ് ഘടകങ്ങൾ
- ഇംഗ്ലീഷ് ക്രിയാവിശേഷണങ്ങൾ
- Slang
- US
- Check translations
- പരിശോധിക്കേണ്ട വിവർത്തനങ്ങൾ (Ido)
- ഇംഗ്ലീഷ് നാമവിശേഷണങ്ങൾ
- Dated
- British ഇംഗ്ലീഷ്
- ഇംഗ്ലീഷ് വ്യാക്ഷേപകങ്ങൾ
- ഇംഗ്ലീഷ് നാമങ്ങൾ
- സംഗീതം
- 100 English basic words
- English coordinating conjunctions
- English intensifiers
- English two-letter words