റൊമേരിയ
ദൃശ്യരൂപം
റൊമേരിയ | |
---|---|
Roemeria hybrida | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | റാണുൺകുലേൽസ് |
Family: | Papaveraceae |
Subfamily: | Papaveroideae |
Tribe: | Papavereae |
Genus: | Roemeria Medik. |
Species | |
See text |
പാപ്പാവറേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് റൊമേരിയ.[1]മാക്രോണേഷ്യ, യൂറോപ്പ്, മെഡിറ്ററേനിയൻ, വടക്കേ ആഫ്രിക്ക, കോക്കസസ്, മിഡിൽ ഈസ്റ്റ്, അറേബ്യൻ പെനിൻസുല, മധ്യേഷ്യ, പടിഞ്ഞാറൻ ഹിമാലയം, പാകിസ്ഥാൻ, സിൻജിയാങ്, മംഗോളിയ എന്നിവിടങ്ങളിൽ ഇവ സുലഭമായി കാണപ്പെടുന്നു. 2006-ലെ ഒരു തന്മാത്രാ വിശകലനം, പാപ്പാവറിന്റെ വർഗ്ഗീകരണം പരിഷ്കരിച്ചു റൊമേരിയയെ ജനുസ് തലത്തിലേക്ക് ഉയർത്തുകയുണ്ടായി. [2]
References
[തിരുത്തുക]- ↑ "Roemeria Medik". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 1 June 2023.
- ↑ Carolan, James C.; Hook, Ingrid L. I.; Chase, Mark W.; Kadereit, Joachim W.; Hodkinson, Trevor R. (2006). "Phylogenetics of Papaver and Related Genera Based on DNA Sequences from ITS Nuclear Ribosomal DNA and Plastid TRNL Intron and TRNL–F Intergenic Spacers". Annals of Botany. 98 (1): 141–155. doi:10.1093/aob/mcl079. PMC 2803553. PMID 16675606.