ഫോസ്ജീൻ
ദൃശ്യരൂപം
| |||
Names | |||
---|---|---|---|
IUPAC name
Carbonyl dichloride
| |||
Other names
CG; carbon dichloride oxide; carbon oxychloride; Chloroformyl chloride; dichloroformaldehyde; dichloromethanone; dichloromethanal
| |||
Identifiers | |||
3D model (JSmol)
|
|||
ChEBI | |||
ChemSpider | |||
ECHA InfoCard | 100.000.792 | ||
EC Number |
| ||
PubChem CID
|
|||
RTECS number |
| ||
UNII | |||
UN number | 1076 | ||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | colorless gas | ||
Odor | suffocating, like musty hay[2] | ||
സാന്ദ്രത | 4.248 g/L (15 °C, gas) 1.432 g/cm3 (0 °C, liquid) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
decomposes in water[3] | |||
Solubility | soluble in benzene, toluene, acetic acid decomposes in alcohol and acid | ||
ബാഷ്പമർദ്ദം | 1.6 atm (20°C)[2] | ||
Structure | |||
Planar, trigonal | |||
1.17 D | |||
Hazards | |||
Safety data sheet | ICSC 0007 | ||
EU classification | {{{value}}} | ||
R-phrases | R26 R34 | ||
S-phrases | (S1/2) S9 S26 S36/37/39 S45 | ||
Flash point | {{{value}}} | ||
Threshold limit value (TLV)
|
0.1 ppm | ||
Lethal dose or concentration (LD, LC): | |||
LC50 (median concentration)
|
500 ppm (human, 1 min) 340 ppm (rat, 30 min) 438 ppm (mouse, 30 min) 243 ppm (rabbit, 30 min) 316 ppm (guinea pig, 30 min) 1022 ppm (dog, 20 min) 145 ppm (monkey, 1 min)[4] | ||
LCLo (lowest published)
|
3 ppm (human, 2.83 hr) 30 ppm (human, 17 min) 50 ppm (mammal, 5 min) 88 ppm (human, 30 min) 46 ppm (cat, 15 min) 50 ppm (human, 5 min) 2.7 ppm (mammal, 30 min)[4] | ||
NIOSH (US health exposure limits): | |||
PEL (Permissible)
|
TWA 0.1 ppm (0.4 mg/m3)[2] | ||
REL (Recommended)
|
TWA 0.1 ppm (0.4 mg/m3) C 0.2 ppm (0.8 mg/m3) [15-minute][2] | ||
IDLH (Immediate danger)
|
2 ppm[2] | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഫോസ്ജീൻ COCl2 എന്ന രാസസൂത്രമുള്ള ഒരു രാസസംയുക്തം ആകുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധങ്ങളിൽ നിന്നുള്ള മരണങ്ങളിൽ ഏറ്റവും കൂടുതൽ, അതായത് 100,000 മരണങ്ങളിൽ 85% മരണങ്ങൾക്കും കാരണം ഈ രാസവസ്തുവായിരുന്നു. ഇത് വ്യാവസായികമായി വളരെ പ്രാധാന്യമുള്ള ഒരു രാസസംയുക്തമാണ്. ഔഷധങ്ങളുടെ നിർമ്മാണത്തിലും കാർബണികസംയുക്തങ്ങളുടെ ഉല്പാദനത്തിലും ഇത് പ്രധാന നിർമ്മാണഘടകമാണ്. നേർപ്പിച്ച അവസ്ഥയിൽ ഇതിനു പുതുതായി മുറിച്ച വൈക്കോലിന്റെയോ പുല്ലിന്റെയോ മണമായിരിക്കും[5]. സ്വാഭാവികമായി ഈ വാതകം ശീതീകരണികളിൽ ഉപയോഗിക്കുന്ന ഓർഗാനോക്ലോറിൻ സംയുക്തങ്ങളുടെ ദഹനം മൂലം ചെറിയതോതിൽ ഉണ്ടാകുന്നുണ്ട്[6]. ഫോസ് (അർത്ഥം: പ്രകാശം), ജെനസിസ് (അർത്ഥം: ജനനം) എന്നീ രണ്ടു ഗ്രീക്ക് വാക്കുകളിൽനിന്നും ഉണ്ടായതാണ്.
അവലംബം
[തിരുത്തുക]- ↑ Merck Index, 11th Edition, 7310.
- ↑ 2.0 2.1 2.2 2.3 2.4 "NIOSH Pocket Guide to Chemical Hazards #0504". National Institute for Occupational Safety and Health (NIOSH).
- ↑ "PHOSGENE (cylinder)". Inchem (Chemical Safety Information from Intergovernmental Organizations). International Programme on Chemical Safety and the European Commission.
- ↑ 4.0 4.1 "Phosgene". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
- ↑ CBRNE - Lung-Damaging Agents, Phosgene May 27, 2009
- ↑ Wolfgang Schneider; Werner Diller (2005), "Phosgene", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a19_411
{{citation}}
: Cite has empty unknown parameter:|authors=
(help)