ലേയത്വം
ദൃശ്യരൂപം
(Solubility എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേയത്വം ലേയമെന്നറിയപ്പെടുന്ന പദാർഥമായ ഒരു ഖരത്തിന്റെയോ, ദ്രാവകത്തിന്റെയോ, വാതകരാസവസ്തുവിന്റെയോ സ്വഭാവം ആണ് ഖരമോ ദ്രാവകമോ വാതകമോ ആയ ഒരു ലായകത്തിൽ ലയിച്ച് ഒരു ലായനി ഉണ്ടാക്കുക എന്നത്. ഒരു പദാർഥത്തിന്റെ ലേയത്വം അടിസ്ഥാനപരമായി ലേയത്തിന്റെയും ലായകത്തിന്റെയും ഭൗതികമോ രാസികമോ ആയ ഗുണങ്ങളേയും താപനിലയേയും മർദ്ദത്തേയും പി എച്ച് മൂല്യത്തേയും ആശ്രയിച്ചിരിക്കുന്നു. ഒരു പ്രത്യേക ലായകത്തിൽ ഒരു പദാർഥത്തിന്റെ ലേയത്വത്തിന്റെ വ്യാപ്തിഗാഢതയുടെ അളവായി കണക്കാക്കാം
ഐ.യു.പി.എ.സിയുടെ നിർവചനം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]- Biopharmaceutics Classification System
- Dühring's rule
- Fajans–Paneth–Hahn Law
- Flexible SPC water model
- Hot water extraction
- Hydrotrope
- Raoult's law
- Henry's law
- Solubility equilibrium
- Solubilization
- Apparent molar property