ടിപ്പണി
ദൃശ്യരൂപം
ഏതെങ്കിലും കൃതി വായിച്ച് എഴുതുന്ന കുറിപ്പിനെയാണ് ടിപ്പണി (അനോട്ടേഷൻ) എന്ന് വിളിക്കുന്നത്. വായനയ്ക്കിടെ ഒരു ഭാഗം അടിവരയിടുന്നതുപോലും ടിപ്പണിയാണ്. ചിലപ്പോൾ ഇത് ഒരു ലഘുവ്യാഖ്യാനമായിരിക്കും. പണ്ടുകാലത്ത് കവിതകളോടൊപ്പം ടിപ്പണികൾ ചേർക്കുക പതിവായിരുന്നു[1] . ടിപ്പണിയോടുകൂടിയ ഗ്രന്ഥസൂചികൾ ഒരു ലേഖനമെഴുതാനോ ഒരു വാദഗതിക്ക് പിന്തുണയായി വിവരങ്ങൾ ശേഖരിക്കാനോ സഹായകമാണ്. ഓരോ സ്രോതസ്സിനെപ്പറ്റിയും ഒന്നോ രണ്ടോ വാക്യങ്ങളിൽ സംക്ഷിപ്തരൂപത്തിൽ വിവരങ്ങൾ നൽകുകയാണ് സാധാരണഗതിയിൽ ടിപ്പണികൾ ചെയ്യുന്നത്.
ഇവയും കാണുക
[തിരുത്തുക]- സംക്ഷിപ്തരൂപം
- Automatic image annotation
- Coding (social sciences)
- Comment
- അടിക്കുറിപ്പ്
- Java annotation
- Marginalia
- Nota Bene
- Text annotation
- Web annotation
- XPS annotation
അവലംബം
[തിരുത്തുക]- ↑ പി., ഗോവിന്ദപ്പിള്ള. "വിഷാദാത്മകത്വത്തിലേക്ക് വഴുതിവീഴാത്ത കവി". പുഴ.കോം. Archived from the original on 2016-03-04. Retrieved 7 ഏപ്രിൽ 2013.