കാറോട്ടമൽസരം
ദൃശ്യരൂപം
കളിയുടെ ഭരണസമിതി | അന്താരാഷ്ട്ര വാഹന സംഘടന |
---|---|
ആദ്യം കളിച്ചത് | April 28, 1887 |
സ്വഭാവം | |
മിക്സഡ് | Yes |
വർഗ്ഗീകരണം | Outdoor |
കാറുകൾ ഉൾപ്പെടുന്ന ഒരു വാഹന മത്സരമാണ് കാറോട്ട മൽസരം (ഓട്ടോ റേസിംഗ്) ലോകത്തിൽ ഏറ്റവും അധികം ആളുകൾ ടെലിവിഷനിലൂടെ വീക്ഷിക്കുന്ന മൽസരങ്ങളിലൊന്നാണ് ഇത്. ആദ്യകാല പെട്രോൾ വാഹനങ്ങൾ പുറത്തിറങ്ങിയ കാലം മുതൽക്കുന്നെ കാറോട്ട മൽസരങ്ങളും ആരംഭിച്ചു, 1887 ഏപ്രിൽ 28-ന് പാരീസിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ലെ വെലോസൊപേഡ്(Le Vélocipède) ചീഫ് എഡിറ്റർ ഫോസ്സിയർ രണ്ട് കിലോമീറ്റർ കാറോട്ട മൽസരം സംഘടിപ്പിച്ചു, ഏക മൽസരക്കാരനായിരുന്ന ഫ്രഞ്ച് എഞ്ചിനീയർ ജോർജ് ബൗടൺ ആണ് വിജയിച്ചത്.[1] ഇന്ന് ഫോർമുല വൺ തുടങ്ങിയ പല കാറോട്ട മൽസരങ്ങളും നിലവിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ Rémi Paolozzi (May 28, 2003). "The cradle of motorsport". Welcome to Who? What? Where? When? Why? on the World Wide Web. Forix, Autosport, 8W.
പുറത്തേക്കുള്ള കണ്ണികൾ=
[തിരുത്തുക]- Motor Sports Association (MSA UK) Archived 2018-08-18 at the Wayback Machine.
- American Le Mans Series (ALMS)
- Indy Racing League (IRL)
- World Rally Championship (WRC)
- Fédération Internationale de l'Automobile (FIA)
- Grand American Road Racing Association
- International Hot Rod Association (IHRA)
- International Motor Sports Association (IMSA) Archived 2007-06-16 at the Wayback Machine.
- National Auto Sport Association
- National Association for Stock Car Auto Racing (NASCAR)
- National Hot Rod Association (NHRA)
- SCORE International Off-Road Racing
- Sports Car Club of America (SCCA)
- United States Auto Club (USAC)
- Formula One (F1)
- Confederation of Australian Motorsport (CAMS) Archived 2009-05-22 at the Wayback Machine.