Jump to content

ഓക്കാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയറ്റിലെ അസ്വസ്ഥതയോടൊപ്പമുണ്ടാകുന്ന ഛർദ്ദിക്കാനുള്ള തോന്നലിനെയാണ് ഓക്കാനം എന്നു പറയുന്നത്.

കാരണങ്ങൾ

[തിരുത്തുക]

പല മരുന്നുകളൂടെയും പാർശ്വഫലമായി ഓക്കാനം ഉണ്ടാകുന്നു. ഓപ്പിയേറ്റ് മരുന്നുകൾ, കൂടിയ അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഓക്കാനം ഉണ്ടാക്കാം.
ഓക്കാനത്തിനുള്ള മറ്റു കാരണങ്ങൾ

"https://ml.wikipedia.org/w/index.php?title=ഓക്കാനം&oldid=1693898" എന്ന താളിൽനിന്ന് ശേഖരിച്ചത്