ഋഷി
ഋഷി ( സംസ്‌കൃതം: ऋषि) എന്നത് പ്രഗത്ഭനും പ്രബുദ്ധനുമായ ഏതെങ്കിലും ഒരു വ്യക്തിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. വിവിധ ഹിന്ദു വേദ ഗ്രന്ഥങ്ങളിൽ അവരുടെ പേരുകൾ പരാമർശിക്ക പെട്ടിട്ടുണ്ട്.[1]
ഋഷിമാർ വേദങ്ങളുടെ ശ്ലോകങ്ങൾ രചിച്ചവരായി വിശ്വസിക്കപ്പെടുന്നു.[2] ഹൈന്ദവമതത്തിന്റെ വേദാനന്തര പാരമ്പര്യം ഋഷികളെ "മഹാ യോഗികൾ " അല്ലെങ്കിൽ "മുനികൾ" ആയി കണക്കാക്കുന്നു, അവർ തീവ്രമായ ധ്യാനത്തിന് ശേഷം (തപസ്) പരമമായ സത്യവും ശാശ്വതമായ അറിവും തിരിച്ചറിഞ്ഞതിനാൽ, അവർ സ്തുതിഗീതങ്ങളായി അവ രചിച്ചു എന്ന് കരുതപ്പെടുന്നു.
വേദങ്ങളിൽ , ഈ വാക്ക് വേദ സ്തുതികളുടെ പ്രചോദിത കവിയെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും, ഋഗ്വേദത്തിലെ ശ്ലോകങ്ങളുടെ രചയിതാക്കളെ ഷി സൂചിപ്പിക്കുന്നു [3] ഈ പദം പാലി സാഹിത്യത്തിൽ ഇഷി എന്ന പേരിലും ബുദ്ധമതത്തിൽ അവർ ഒന്നുകിൽ ബുദ്ധന്മാരോ, പച്ചേകബുദ്ധന്മാരോ, അരഹതുകളോ അല്ലെങ്കിൽ ഉയർന്ന പദവിയിലുള്ള സന്യാസിയോ ആയോ കുറിക്കുകയാണ് ചെയ്യുന്നത്.
ഇതും കാണുക
[തിരുത്തുക]- ദേവഋഷി
- സപ്തഋഷി
- ഋഷി പഞ്ചമി
- ഋഷികാസ്
- സാധു
- ഋഷഭ (ഹിന്ദുമതം)
- ഋഷഭനാഥൻ
- പ്രവാരസ്
- ശ്രമണ
- അപൌരുഷേയത്വ
- യോഗി / യോഗിനി
- കവി
- റിഷു
- വിദ്യാധര
- വെയ്സ
- സിയാൻ
ബാഹ്യ കണ്ണികൾ
[തിരുത്തുക]- ഋഷി എന്നതിന്റെ വിക്ഷണറി നിർവചനം.
- ഋഷി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
ഉറവിടങ്ങൾ
[തിരുത്തുക]- Apte, Vaman Shivram (1965), The Practical Sanskrit-English Dictionary (Fourth Revised and Enlarged ed.), New Delhi: Motilal Banarsidass, ISBN 978-81-208-0567-5
- Apte, Vaman Shivram (1966), Sanskrit-Hindi Koṣa (Reprint 1997 ed.), New Delhi: Motilal Banarsidass
- Chopra, Deepak (2006), Life After Death: The Burden of Proof (first ed.), Boston: Harmony Books
- Kosambi, D. D. (1956), An Introduction to the Study of Indian History (Second ed.), Bombay: Popular Prakashan Pvt Ltd, 35c Tardeo Road, Popular Press Bldg, Bombay-400034
- Śāstri, Hargovind (1978), Amarkoṣa with Hindi commentary, Vārānasi: Chowkhambā Sanskrit Series Office
അവലംബം
[തിരുത്തുക]- ↑ www.wisdomlib.org (2014-08-03). "Maheshi, Mahesi, Māheśī, Maheśī: 4 definitions". www.wisdomlib.org. Retrieved 2021-04-12.
- ↑ Hartmut Scharfe (2002), Handbook of Oriental Studies, BRILL Academic, ISBN 978-9004125568, pages 13–15
- ↑ Justin McDaniel (2013), This Hindu holy man is a Thai Buddhist, South East Asia Research, Volume 21, Number 2, page 309, 303-321