ഋഷഭനാഥൻ
ദൃശ്യരൂപം
ഋഷഭ ഇംഗ്ലീഷ്: R̥ṣabha | |
---|---|
ഒന്നാമത്തെ ജൈന തീർത്ഥങ്കരൻ | |
വിപുല വിവരണം | |
അപരനാമങ്ങൾ: | ആദിനാഥ |
കുടുംബം | |
പിതാവ്: | നാഭിരാജ |
മാതാവ്: | മരുദേവി |
വംശം: | ഇക്ഷാകു |
സ്ഥലങ്ങൾ | |
ജനനം: | അയോധ്യ |
നിർവാണം: | കൈലാസപർവ്വതം |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതാനുയായികളുടെ ആരാധനാമൂർത്തിയും ആദ്യത്തെ തീർത്ഥങ്കരനുമാണ് ഋഷഭ തീർത്ഥങ്കരൻ. ആദിനാഥൻ എന്നും ആദീശ്വരൻ എന്നും ഋഷഭ തീർത്ഥങ്കരൻ അറിയപ്പെടുന്നു. അയോദ്ധ്യയാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം. പുരാണങ്ങളിൽ പറയുന്നതു പ്രകാരം പുരാതന അയോധ്യയിലെ ഇക്ഷാകുവംശത്തിലാണ് ഋഷഭ തീർത്ഥങ്കരൻ ജനിച്ചത് എന്നു കരുതപ്പെടുന്നു
പുറം കണ്ണികൾ
[തിരുത്തുക]ഋഷഭനാഥ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.