Let’s talk cinema !.
Favorite films
Recent activity
AllRecent reviews
More-
The Roundup: Punishment 2024
When Don Lee punches the shit out of a guy, the satisfaction is unmatched. 💯💀😌
-
Om 1995
ചില scenes ഒക്കെ കണ്ട് ചിരിച്ച് ഒരു വഴി ആയി. Especially Coma song 🤣🤣🤣
ഗുണ്ടകളെ പറ്റി ലേഖനം എഴുതുന്ന ഒരു റിപ്പോർട്ടർ തന്റെ അടുത്ത ലേഖനത്തിനുള്ള ഗുണ്ടകളെ interview ചെയ്യാൻ പോകുന്നു. അവർക്ക് interview കൊടുക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ ഈ റിപ്പോർട്ടർ പുള്ളിക്കാരി എഴുതിയ ഒരു നോവൽ ഇവർക്ക് വായിക്കാൻ കൊടുക്കുന്നു.
അതിന്റെ കഥ ഇങ്ങനെ:
വളരെ സമാധാനത്തോടെ college ജീവിതം നയിക്കുന്ന ശാസ്ത്രി നായകൻ. ഒരു ഗുണ്ട കാരണം അങ്ങേരുടെ പുറകെ നടന്ന് ഉള്ള അടി എല്ലാം മേടിച്ച് കൊടുത്ത് അവസാനം അങ്ങേരെ പിരി കേറ്റി എല്ലാത്തിനേം അടിച്ച് റൊട്ടി ആക്കി വെട്ടി വിട്ട് ഗുണ്ട ആക്കി. എന്നിട്ട് പുള്ളിയെ nice ആയിട്ട് തേച്ച് ഒട്ടിക്കും.…
Popular reviews
More-
Rifle Club 2024
What if everyone turned into God mode? 💀
അതാണ് Rifle Club !! 🔥🔥
ഇത് നിന്റെ wild west അല്ലടാ കോപ്പേ, western ghats ആടാ !. -
Identity 2025
അത്ര മോശം പടമല്ല, എന്നാൽ ഒരുപാട് നല്ലതുമല്ല !.
first half അത്യാവശ്യം engaging ആയിരുന്നു. പക്ഷേ second half ആയപ്പോ കഥ ഒക്കെ കുറച്ച് confusing ആയി. Plot മാറി. ചില സീനുകൾ വേണ്ടായിരുന്നു എന്ന് തോന്നി. ഭയങ്കര lengthy ആയി feel ചെയ്തു. എന്നാലും twist ഒക്കെ അത്യാവശ്യം work ആയി.
ഒരു car chase സീൻ 💀🔥💥 .. Hollywood level item.. techincally തൂക്കിയ ഒന്നൊന്നര car chase 😱🔥🔥 .. Editing DOP എല്ലാം fire mode ആയിരുന്നു..
പിന്നെ plane ന്റെ അകത്തുള്ള fight sequence.. അതും തീപ്പൊരി item ആയിരുന്നു 💥💥🔥🔥
മൊത്തത്തിൽ പടം above avg ആയിട്ടാണ് എനിക്ക് തോന്നിയത്!.
Not a good start !!
Diary
491Jan
Dec
- 28
- Kadha Innuvare
- 23
- Zebra
- 21
- Mura
- 21
- Terrifier 3
- 20
- Marco
Activity
AllH K reviewed and rated The Roundup: Punishment on Sunday Jan 5, 2025
H K liked Livin’s review of Bloody Beggar
H K liked Chandanasree’s review of All We Imagine as Light
H K reviewed and rated Om on Saturday Jan 4, 2025
H K liked sethulxxmii’s review of Aavasavyuham: The Arbit Documentation of an Amphibian Hunt