എംടിയുടെ കഥകളും നോവലും പോലെ ആകർഷകമാണ് ഉപന്യാസങ്ങളും ലേഖനങ്ങളും. അവയിലെല്ലാം സങ്കേതമെന്ന നിലയിൽ ഓർമ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അവ പല തരത്തിൽ ഓർമകളെ കൈകാര്യം ചെയ്യുന്നു. വ്യക്തിപരമായ ഓർമകൾ, സഞ്ചാരത്തിന്റെ ഓർമകൾ, വായനയിലൂടെ മനസ്സിൽ ഊറിക്കൂടിയ സാഹിത്യകൃതികളെയും... read full story