ഇതൊരു കാലത്തിന്റെ അസ്തമയമാണ്; വാക്കുകൾ നിറനിളപോലെ ഒഴുകിയിരുന്ന, കഥകളിൽ കവിത കണ്ണാന്തളിയായി പൂത്തിരുന്ന, ഹൃദയത്തിനു സ്വന്തമായൊരു അക്ഷരമാലയുണ്ടായിരുന്ന ഒരു സുന്ദരകാലത്തിന്റെ അവസാനം. മലയാളത്തിന്റെ സൗന്ദര്യവും സുകൃതവും സാഫല്യവുമായിരുന്ന എഴുത്തിന്റെ ചക്രവർത്തി കഥാവശേഷനായിരിക്കുന്നു. കാലത്തിനുമുന്നിൽ ആത്മവിശ്വാസത്തോടെ... read full story