തൃശൂർ ∙ മനുഷ്യർ നൽകുന്ന പാനീയങ്ങൾ കുടിക്കും, ‘ജങ്ക് ഫുഡ്’ കഴിക്കും, പേടി കൂടാതെ ഫോട്ടോയ്ക്കു പോസ് ചെയ്യും. ഉൾക്കാടുകളിൽ ശാന്ത ജീവിതം നയിച്ചിരുന്ന സിംഹവാലൻ കുരങ്ങുകൾ കാടിറങ്ങി ജനവാസമേഖലകളിലും വഴിവക്കിലും മനുഷ്യർക്കൊപ്പം സഹവസിക്കുന്നതു ഗവേഷകരെ അമ്പരപ്പിക്കുന്നു. തൃശൂർ – തമിഴ്നാട് അതിർത്തിയിലെ വാൽപാറയിൽ 5 കൂട്ടങ്ങളിലായി 181... read full story