Jump to content

MediaWiki/ml

From mediawiki.org

ഊർജ്ജസ്വലമായ സമൂഹം താങ്കൾക്കായി അവതരിപ്പിക്കുന്ന ഒത്ത് ചേർന്ന് പ്രവർത്തിക്കാനും വിവരക്രോഡീകരണത്തിനുമുള്ള വേദിയാണ് മീഡിയവിക്കി

പതിനായിരക്കണക്കിന് വെബ്‌സൈറ്റുകളും ആയിരക്കണക്കിന് കമ്പനികളും സംഘടനകളും മീഡിയവിക്കി ഉപയോഗിക്കുന്നു. വിക്കിപീഡിയയും ഈ വെബ്‌സൈറ്റും പ്രവർത്തിക്കുന്നത് ഇതുപയോഗിച്ചാണ്. അറിവ് ശേഖരിക്കാനും ക്രോഡീകരിക്കാനും അത് ജങ്ങൾക്ക് ലഭ്യമാക്കാനും മീഡിയവിക്കി താങ്കളെ സഹായിക്കുന്നു. മീഡിയവിക്കി ശക്തവും, ബഹുഭാഷാപിന്തുണയുള്ളതും, സ്വത്രന്ത്രവും തുറന്നതും, വിപുലീകരിക്കാവുന്നതും, ക്രമീകരിക്കാവുന്നതും, വിശ്വസനീയവും, സൗജന്യവും ആണ്. കൂടുതൽ അറിയുക ഒപ്പം മീഡിയവിക്കി താങ്കൾക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുക.

മീഡിയവിക്കി സജ്ജമാക്കലും പ്രവർത്തിപ്പിക്കലും

കോഡ് വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുക

സഹായം നേടുകയും സംഭാവന നൽകുകയും ചെയ്യുക

വാർത്ത‍കൾ

കൂടുതൽ വാർത്തകൾ