സത്യം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]സത്യം
- പദോൽപ്പത്തി: (സംസ്കൃതം)
- നേര്, ഉണ്മ, വാസ്തവം, യാഥാർത്യം
- അസ്തിത്വമുള്ളത്, നിലനിൽപ്പുള്ളത്, വാസ്തവമായുള്ളത്, നിർവ്യാജമായത്
- സത്യാവസ്ഥ, വാസ്തവസ്ഥിതി
- സത്യലാകം, സപ്തലോകങ്ങളിൽ വച്ച് എറ്റവും ശ്രേഷ്ഠമായ ലോകം
- ശപഥം
- സദ്ഭാവം, നന്മ
പര്യായപദങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: truth