വനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വനം
- കാട്
- ധാരാളിത്തം, സമൃദ്ധി
- അന്യദേശം, വിദൂരസ്ഥലം
- തടി
- മേഘം
- മരപ്പാത്രം
- ജലം
- ഉറവ
- വാസസ്ഥലം
- വൃക്ഷം
- കൂട്ടം
- ഉദ്യാനം
പ്രയോഗം
[തിരുത്തുക]ഇന്നാവനത്തിലെ കാഴ്ചകാണാൻ എന്നെയും കൂടൊന്നു കൊണ്ടുപോകൂ (രമണൻ ചങ്ങമ്പുഴ)
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: forest