Jump to content

മൂടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

മൂടി

  1. മൂടുന്നതിനുള്ള വസ്തു, അടപ്പ്, മറ
  2. കവചം

തർജ്ജമകൾ

[തിരുത്തുക]

മൂടി

  1. കൊത്തമല്ലിച്ചെടി

ഫലകം:മലയാളം-ഭൂതകാലം

  1. മൂടുക എന്ന വാക്കിന്റെ ഭൂതകാലരൂപം
  2. അടച്ചു.

തർജ്ജമകൾ

[തിരുത്തുക]

പ്രയോഗങ്ങൾ

[തിരുത്തുക]
  1. മൂടിക്കെട്ടുക = മൂടൽ ഉണ്ടാകുക.
  2. കാടികുടിച്ചാലും മൂടിക്കുടിക്കണം (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=മൂടി&oldid=554177" എന്ന താളിൽനിന്ന് ശേഖരിച്ചത്