Jump to content

മുല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

മുല

വിക്കിപീഡിയയിൽ
മുല എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. സസ്തനികളുടെ മാറത്തുള്ള ഒരു അവയവം, കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാൻ സ്ത്രീകളുടെ നെഞ്ചിലുളള മുഴ, അമ്മിഞ്ഞ
  2. അകിട്‌ (പശുവിന്റെ മുല)

പര്യായപദങ്ങൾ

[തിരുത്തുക]

കൊങ്ക, സ്തനം, കുചം, വികക്ഷം, മാറ്, ഊധസ്സ്

തർജ്ജുമ

[തിരുത്തുക]
  1. ഇംഗ്ലീഷ് : breast
  2. തമിഴ് :"மார்பக

പ്രയോഗങ്ങൾ

[തിരുത്തുക]
  1. മുലചുരത്തുക = മുലപ്പാൽ ഊറുക
  2. മുലയൂട്ടുക = കുഞ്ഞുങ്ങൾക്ക് മുലപ്പാല് കൊടുക്കുക
"https://ml.wiktionary.org/w/index.php?title=മുല&oldid=549156" എന്ന താളിൽനിന്ന് ശേഖരിച്ചത്