Jump to content

പവിഴം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
മലയാളം: വിക്കിപീഡിയയിൽ
പവിഴം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ ml

നിരുക്തം

[തിരുത്തുക]

തനത്. തമിഴ് பவளம் (പവളം), കന്നടം ಹವಳ (ഹവള), തെലുങ്ക് పగడం (പഗഡം) എന്നീ വാക്കുകളുടെ സഹജാതം.

ഉച്ചാരണം

[തിരുത്തുക]

പവിഴം

പവിഴം കൊണ്ട് ഉണ്ടാക്കിയ ഒരു ശില്പം. ചീനയിൽ നിന്ന്
  1. ഒരിനം കടൽജീവി
  2. ഒരു രത്നക്കല്ല്. നവരത്നങ്ങളിൽ ഒന്ന്, വിദ്രുമം (ചില കടൽജീവികളുടെ എല്ലിങ്കൂടത്തിൽ നിന്നുണ്ടാകുന്നത്, ചുവപ്പ് നിറമുള്ളതാണ് ആഭരണ നിർമാണത്തിന് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്).
    ഫലകം:syn

തർജ്ജമകൾ

[തിരുത്തുക]

നവരത്നങ്ങൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=പവിഴം&oldid=553801" എന്ന താളിൽനിന്ന് ശേഖരിച്ചത്