ചെറിയ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]ചെറിയ
- ചെറുത് ആയ, വലിപ്പംകുറഞ്ഞ;
- ഇളയ. (പ്ര) ചെറിയ തലയ്ക്ക് വലിയ തൊപ്പി. ചെറിയ പാമ്പായാലും വലിയ വടികൊണ്ടടിക്കണം (പഴഞ്ചൊല്ല്)
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: small
- തമിഴ്: சிறு; சிறிய; சிறியது