Jump to content

കരിങ്കാലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കരിങ്കാലി

പദോൽപ്പത്തി: കരി++കാലി
  1. ശിവന്റെ വേടരൂപം

കരിങ്കാലി

പദോൽപ്പത്തി: കരി++കാലി
  1. കൂട്ടത്തെ ഒറ്റുകൊടുക്കുന്നവൻ, പണിമുടക്കു കാലത്തു ജോലിചെയ്യാൻ സന്നദ്ധതകാട്ടുന്നവൻ, വഞ്ചകൻ. ( < (ഇംഗ്ലീഷ്))
"https://ml.wiktionary.org/w/index.php?title=കരിങ്കാലി&oldid=303684" എന്ന താളിൽനിന്ന് ശേഖരിച്ചത്