ഗണം (വിവക്ഷകൾ)
ദൃശ്യരൂപം
(Set (mathematics) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഗണം (ഗണിതം) - ഗണിതശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഗണം.
- ഗണസിദ്ധാന്തം - ഗണിതശാസ്ത്രത്തിലെ ഒരു മേഖല.
- ഗണം (ഛന്ദഃശാസ്ത്രം) - ഛന്ദഃശാസ്ത്രമനുസരിച്ച് ശ്ലോകങ്ങളിലെ മൂന്നക്ഷരങ്ങൾ ചേർന്നുള്ള കൂട്ടം.
- ഗണം (ഭരണസംവിധാനം) - പുരാതനഇന്ത്യയിലെ മഹാജനപദങ്ങളിൽ നിലനിന്നിരുന്ന ഒരു ഭരണസംവിധാനം.
- ഗണം (സേനാവിഭാഗം) - പ്രാചീനഭാരതത്തിലെ ഒരു സേനാവിഭാഗം.