0.999...
ദൃശ്യരൂപം

ഗണിതശാസ്ത്രത്തിൽ 0.999... എന്ന് ആവർത്തിക്കുന്ന സംഖ്യ 1 നു സമാനമായ ഒരു രേഖീയ സംഖ്യയാണ്. or എന്നും ഈ സംഖ്യയെ സൂചിപ്പിക്കാറുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ 0.999... ഉം,1-ഉം ഒരേ രേഖീയസംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. ഈ സമാനത പല പ്രഗല്ഭ ഗണിതശാസ്ത്രജ്ഞരും, ഗണിതശാസ്ത്ര പ്രബന്ധങ്ങളിലും പ്രതിപാദിച്ചു കാണുന്നുണ്ട്. [1]