Jump to content

സുഖോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
JSC Sukhoi Company
യഥാർഥ നാമം
AК Компания «Сухой»
Division, Joint-stock company
വ്യവസായംAerospace and defense
സ്ഥാപിതം1939; 85 വർഷങ്ങൾ മുമ്പ് (1939)
ആസ്ഥാനംBegovoy District, Moscow, Russia
പ്രധാന വ്യക്തി
Pavel Sukhoi (Founder)
Yury Slyusar (President of the UAC)
Igor Y. Ozar (General Director)
ഉത്പന്നങ്ങൾCivilian aircraft, Military aircraft, Unmanned aerial vehicles
വരുമാനം$NaN[1]
$NaN[2]
$NaN[3]
മൊത്ത ആസ്തികൾ$NaN[4]
Total equity$NaN[4]
ജീവനക്കാരുടെ എണ്ണം
26,177 (2011)[5]
മാതൃ കമ്പനിUnited Aircraft Corporation
വെബ്സൈറ്റ്www.sukhoi.org

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് നിർമ്മാണ കമ്പനിയാണ് സുഖോയ്. 1939 ൽ സുഖോയി ഡിസൈൻ ബ്യൂറോ എന്ന പേരിൽ പാവ്ൽ സുഖോയി ആണ് ഇത് സ്ഥാപിച്ചത്. മിഖോയ്ൻ, ഇലിഷിൻ, ഇർകുറ്റ്, ട്യൂപോലോവ്, യാകോവ്ലെവ് എന്നീ കമ്പനികളെ റഷ്യൻ സർക്കാർ യുണൈറ്റഡ് എയർലൈൻസ് കോർപ്പറേഷൻ എന്ന പുതിയ കമ്പനിയായി ലയിപ്പിച്ചു[6].

അവലംബം

[തിരുത്തുക]
  1. https://e-disclosure.ru/portal/files.aspx?id=13900&type=3. {{cite web}}: Missing or empty |title= (help)
  2. "АО «Компания «Сухой»".
  3. http://www.e-disclosure.ru/portal/files.aspx?id=13900&type=3. {{cite web}}: Missing or empty |title= (help)
  4. 4.0 4.1 "АО «Компания «Сухой»".
  5. "Sukhoi annual financial 2011 report (in Russian)" (PDF). Archived (PDF) from the original on 24 September 2015. Retrieved 12 January 2015.
  6. https://www.expresskerala.com/tag/%E0%B4%B8%E0%B5%81%E0%B4%96%E0%B5%8B%E0%B4%AF%E0%B5%8D
"https://ml.wikipedia.org/w/index.php?title=സുഖോയ്&oldid=3264188" എന്ന താളിൽനിന്ന് ശേഖരിച്ചത്