ഫെമിനിസം ആന്റ് ഫോക്ലോർ 2025 വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തിരുത്തൽ യജ്ഞമാണ് ഫെമിനിസം ആന്റ് ഫോക്ലോർ. 1 ഫെബ്രുവരി മുതൽ 31 മാർച്ച് വരെ സ്ത്രീകൾ, ഫോക്‌ലോർ എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തുടങ്ങാം... മെച്ചപ്പെടുത്താം... പങ്കുചേരൂ.. സമ്മാനങ്ങൾ നേടൂ...
വിക്കി റമദാനെ സ്നേഹിക്കുന്നു വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു ആഗോള തിരുത്തൽ യജ്ഞമാണ് വിക്കി റമദാനെ സ്നേഹിക്കുന്നു. 25 ഫെബ്രുവരി മുതൽ 15 ഏപ്രിൽ വരെ ഇസ്ലാമിക- പൈതൃകം, വ്യക്തികൾ എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ തുടങ്ങാം... മെച്ചപ്പെടുത്താം... പങ്കുചേരൂ.. സമ്മാനങ്ങൾ നേടൂ...
സീറ്റ- അളവുസമ്പ്രദായത്തിൽ ഒരു ഏകക പുർവ്വപ്രത്യയം ആകുന്നു. 10−21 അല്ലെങ്കിൽ 1000000000000000000000. ഈ പൂർവ്വപ്രത്യയം 1991ൽ ആണ് അന്താരാഷ്ട്ര ഏകകങ്ങളുടെ സമ്പ്രദായം ഈ പൂവ്വപദത്തെ അംഗീകരിച്ച്, Z എന്ന പ്രതീകം നൽകിയത്.
ഉദാഹരണങ്ങൾ:
ഭൂമിയുടെ അന്തരീക്ഷത്തിന്റെ ദ്രവ്യമാനം ഏകദേശം 5 സീറ്റാഗ്രാമുകൾ ആകുന്നു. (Zg)
നമ്മുടെ ഭൂമിയിലെ സമുദ്രത്തിലുള്ള വെള്ളത്തിന്റെ ആകെ അളവ് ഏകദേശം 1.369 സീറ്റാലിറ്റെഴ്സ് ആകുന്നു.