സാബിസം
ദൃശ്യരൂപം
പുരാതന ശിലാ കാലത്തെ ഒരു മതമോ ചിന്താധാരയോ ആയാണ് സാബിസം കരുതപ്പെടുന്നത്. വിഗ്രഹങ്ങളോ ബിംബങ്ങളോ ഉപയോഗിക്കാതെ പ്രപഞ്ച പരാശക്തിയിൽ വിശ്വസിക്കുന്ന വിശ്വാസ സംഹിതയായിരുന്നു ഇവരുടേത് എന്ന് കരുതപ്പെടുന്നു. പിൽക്കാല ഉത്ഖനനങ്ങൾക്കിടയിൽ കണ്ടെത്തിയ സ്നാന-പ്രാർത്ഥന മുറികളുടെയും കൃത്രിമ കുളങ്ങളുടേയും ബാഹുല്യവും ഓവുചാലുകളുമൊക്കെ .പ്രാർത്ഥനയും പ്രാർത്ഥനയ്ക്ക് മുൻപായി അംഗ സ്നാനവും ഇവർ നടത്തിയുന്നതിനുള്ള തെളിവുകളായി കരുതപ്പെടുന്നു [1] [2] [3]
References
[തിരുത്തുക]- ↑ Judah Benzion Segal, The Sabian Mysteries. The Planet Cult of Ancient Harran, Vanished Civilizations, ed. by E. Bacon, London 1963
- ↑ A.D. PUSA LKAR: THE HISTORY AND CULTURE OF INDIAN PEOPLE. Vol. 1 Page-189
- ↑ ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ. കോഴിക്കോട്: iph. ISBN 81-7204-744-4.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)