Jump to content

ഷീ ഫെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷീ ഫെയ്
ഷീ ഫെയ്, 2007
Chinese name楊述 (Traditional)
Chinese name谢飞 (Simplified)
PinyinXiè Fēi (Mandarin)
Originചൈന
Born (1942-09-14) സെപ്റ്റംബർ 14, 1942  (82 വയസ്സ്)
Yan'an, Shaanxi
Occupationചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്
Years active1980s-present
പുരസ്കാരങ്ങൾ

പ്രമുഖ ചൈനീസ് ചലച്ചിത്ര സംവിധായകനാണ് ഷീ ഫെയ് (ജനനം : 14 ഓഗസ്റ്റ് 1942).

ജീവിതരേഖ

[തിരുത്തുക]

ബെയ്ജിംഗ് ഫിലിം അക്കാമിയിൽ പഠിച്ചു. അവിടെ അദ്ധ്യാപകനും പിന്നീട് വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു. നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. നിരവധി മേളകളിലെ മത്സര വിഭാഗത്തിന്റെ ജൂറിയായിരുന്നു. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറിയായി തെരഞ്ഞെടുത്തിരുന്നു.

ഫിലിമോഗ്രാഫി

[തിരുത്തുക]
Year English Title Chinese Title Notes
1986 എ ഗേൾ ഫ്രം ഹുനാൻ 湘女萧萧
1990 ബ്ലാക്ക് സ്നോ 本命年 40 ആമത് ബെർലിൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ സിൽവർ ബിയർ [1]
1993 വുമൺ സെസാമെ ഓയിൽ മേക്കർ 香魂女 43 ആമത് ബെർലിൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ സിൽവർ ബിയർ[2]
1995 എ മംഗോളിയൻ ടെയ്ൽ 黑骏马
2000 സോങ് ഓഫ് ടിബറ്റ് 益西卓玛

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Berlinale: 1990 Prize Winners". berlinale.de. Archived from the original on 2011-01-24. Retrieved 2011-03-17.
  2. "Berlinale: 1993 Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 2011-06-08.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷീ_ഫെയ്&oldid=4092856" എന്ന താളിൽനിന്ന് ശേഖരിച്ചത്