Jump to content

മേറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാരായ ടൈറ്റന്മാരുടെ വംശാവലിയിലുള്ള ഒരു പുരാണകഥാപാത്രമാണ് മേറ്റിസ്. സ്യൂസ് അവളിൽ അനുരക്തനായി. പക്ഷെ സ്യൂസിന് തന്നിലുണ്ടാവുന്ന പുത്രൻ സ്യൂസിനേക്കാളും ശക്തനും പ്രതാപശാലിയുമായിരിക്കുമെന്ന് അവൾ പറഞ്ഞു. ഇതു കേട്ട് കുപിതനായ സ്യൂസ് അവളെ അപ്പാടെ വിഴുങ്ങിയെന്നും അതിനെത്തുടർന്നാണ് പല്ലാസ് അഥീനാ സ്സൂസിന്റെ ശിരസ്സിൽ നിന്ന് ആവിർഭവിച്ചതെന്നും കഥ.[1]

An ancient depiction of a winged goddess who may be Metis.

അവലംബം

[തിരുത്തുക]
  1. Edith Hamilton (1969). Mythology. Little, Brown & Co.
"https://ml.wikipedia.org/w/index.php?title=മേറ്റിസ്&oldid=3517172" എന്ന താളിൽനിന്ന് ശേഖരിച്ചത്