Jump to content

മറൂൺ 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറൂൺ 5
Maroon 5 in 2011
Maroon 5 in 2011
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നKara's Flowers (1994–97)
ഉത്ഭവംLos Angeles, California, United States
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം1994–present
ലേബലുകൾ
അംഗങ്ങൾ
മുൻ അംഗങ്ങൾRyan Dusick
വെബ്സൈറ്റ്maroon5.com

അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ജൽസിൽ രൂപംകൊണ്ട ഒരു പോപ്പ് റോക്ക് സംഗീത സംഘമാണ് "മറൂൺ 5" [9][10] ഈ റോക്ക് ബാൻറിലെ പ്രധാന ഗായകൻ ആഡം ലെവിൻ ആണ്. ഗിത്താറിസ്റ്റ് ജയിംസ് വാലന്റൈൻ, കീബോർഡ്, റിഥം ആർട്ടിസ്റ്റ് ജെസെ കാർമിക്കേൽ, ഗായകൻ മിക്കി മാഡ്ഡെൻ , ഡ്രമ്മർ മാറ്റ് ഫ്ലൈൻ, കീബോർഡ് വായനക്കാരൻ പി.ജെ. മോർട്ടൻ എന്നിവരടങ്ങിയതാണ് ഈ സംഘം. ലോകത്തൊട്ടാകെ മറൂൺ 5 ഇരുപതു മില്ല്യൺ ആൽബങ്ങളും 70 മില്ല്യണ് സിംഗിൾസും വിൽപ്പന നടത്തിയിട്ടുണ്ട്.[11][12][13]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Andrew Leahey. "Maroon 5 | Biography". AllMusic. Archived from the original on September 9, 2014.
  2. "Maroon 5 V Album Review". Rolling Stone. Archived from the original on 2015-01-15. Retrieved 2017-01-08.
  3. Wood, Mikael (June 4, 2007). "Intimacy issues? Not for Maroon 5". Los Angeles Times. Retrieved October 10, 2016.
  4. Bell, Josh (September 9, 2004). "NOISE: No Rest for the Funky". Las Vegas Weekly. Retrieved October 10, 2016.
  5. Stewart, Allison (June 25, 2012). "Quick spin: 'Overexposed,' by Maroon 5". The Washington Post. Retrieved October 10, 2016.
  6. Serba, John (February 20, 2013). "Maroon 5: Charting the course of the band's newly astronomical success". Mlive.com. Retrieved October 10, 2016.
  7. Erlewine, Stephen Thomas. "Maroon 5 – Hands All Over". AllMusic. All Media Network. Retrieved October 10, 2016.
  8. Rosen, Jody (September 20, 2010). "Maroon 5 – Hands All Over". Rolling Stone. Archived from the original on 2018-06-28. Retrieved October 10, 2016.
  9. "Up close with Maroon 5- Facebook and Twitter competition to give patron meeting with Rock band". The Gleaner. January 2, 2011. Retrieved July 17, 2011.
  10. "Maroon 5". Billboard. Retrieved July 17, 2011.
  11. "Recording Industry Association of America — August 01, 2014". RIAA. Retrieved August 1, 2014.
  12. Aaron, Brown (Sep 17, 2014). "iTunes Festival: Maroon 5 enthusiastically blend fan-favourites and brand-new singles". Daily Express. Retrieved April 24, 2015.
  13. Sun, Rebecca (December 3, 2015). "Adam Levine, Maroon 5 Sign With WME". Billboard. Retrieved December 3, 2015.
"https://ml.wikipedia.org/w/index.php?title=മറൂൺ_5&oldid=3799003" എന്ന താളിൽനിന്ന് ശേഖരിച്ചത്