Jump to content

പ്ലേ-ഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Play-Doh
Play-Doh Retro Canister
Typemodelling clay
InventorBrian Joeseph McVicker
Bill Rhodenbaugh
CompanyKutol (1955)
Rainbow Crafts (1956-1970)
Kenner (1970-1991)
Hasbro (1991-present)
CountryUnited States
Availability1956–present
ഔദ്യോഗിക വെബ്സൈറ്റ്

ചെറിയ കുട്ടികൾക്ക് ക്ലേ മോഡലിങ് ചെയ്യുന്നതു പോലെ പല വസ്തുക്കളും രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്ന മോഡലിങ് കോമ്പൗണ്ടാണ് പ്ലേ‌—ഡോ. മാവ്, വെള്ളം, ഉപ്പ്, ബോറിക്ക് ആസിഡ്, മിനറൽ ഓയിൽ എന്നിവയാണ് പ്ലേ-ഡോയിലെ ഘടകങ്ങൾ. അമേരിക്കൻ ഐക്യനാടുകളിലെ ഒഹയോ സംസ്ഥാനത്തെ സിൻസിനാട്ടിയിൽ വാൾപേപ്പർ ക്ലീനർ ആയിട്ട് 1930കളിലാണ് ആദ്യമായി പ്ലേ-ഡോ രൂപപ്പെടുത്തിയത്.[1] 1950കളുടെ മദ്ധ്യത്തിൽ സിൻസിനാട്ടി പ്രദേശത്തെ സ്കൂളുകളിൽ പ്ലേ‌-ഡോ മാർക്കറ്റ് ചെയ്യുകയുണ്ടായി. 1956ൽ ആദ്യമായി ഒരു വിദ്യാഭ്യാസ കൺവൻഷനിൽ പ്ലേ-ഡോ പ്രദർശിപ്പിക്കുകയും അതിനുശേഷം പ്രമുഖ റീറ്റെയിൽ സ്റ്റോറുകൾ പ്ലേ-ഡോ വിൽക്കാൻ ആരംഭിക്കുകയും ചെയ്തു.[2]

അവലംബം

[തിരുത്തുക]
  1. Walsh, Tim (2005). "Play-doh". Timeless Toys: Classic Toys and the Playmakers Who Created Them. Kansas City: Andrews McMeel Publishing. pp. 115–120. ISBN 978-0-7407-5571-2. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  2. Wilson, Tracy V. "How Play-Doh Modeling Compound Works". How Stuff Works. Retrieved 19 February 2009.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്ലേ-ഡോ&oldid=3806394" എന്ന താളിൽനിന്ന് ശേഖരിച്ചത്