പുലരി
ദൃശ്യരൂപം

സൂര്യോദയത്തിനു മുൻപ് പ്രത്യക്ഷപ്പെടുന്ന ആകാശത്തിലെ പ്രകാശമാണ് പുലരി. ഇതിനെ കിഴക്ക് വെള്ളകീറുക എന്നും പറയാറുണ്ട്.
ഫജ്റ്
[തിരുത്തുക]അറബി ഭാഷയിൽ ഇതിനെ ഫജ്റ് അല്ലെങ്കിൽ ഫജറു സാദിഖ് (فجر അഥവാ الفجر الصادق) എന്നു വിളിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മുസ്ലിങ്ങൾ പ്രഭാത നമസ്‌കാരമായ സുബഹ് (صلاة الصب) അഥവാ സലാതുൽ ഫജ്‌ർ നിർവ്വഹിക്കുന്നത്. പുലരിയുടെയും സൂര്യോദയത്തിന്റെയും ഇടയിലുള്ള സമയമാണിത്.