പനോരമ
ദൃശ്യരൂപം
പനോരമ panorama πᾶν "all" + ὅραμα "sight" (കാഴ്ച) എന്നർഥമുള്ള ഗ്രീക്ക് ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്, വിശാല എടുപ്പുകളുള്ള ചിത്രങ്ങളെയോ വിശാലമായി കിടക്കുന്ന ഭൗതിക സ്ഥലങ്ങളെയോ ഇപ്രകാരം അറിയപ്പെടുന്നു. അത് സ്ഥലമോ, ചായാഗ്രഹിയോ, വരയോ, ചിത്രീകരണമോ പെയിന്റിങോ ഫിലിമോ ചിത്രങ്ങളോ വീഡിയോകളോ അല്ലെങ്കിൽ ത്രിഡി ചിത്രങ്ങളോ ആവാം.
ചിത്രങ്ങൾ നിർമ്മിക്കുന്നത്
[തിരുത്തുക]ചില ക്യാമറകളിലുള്ള പ്രത്യേക സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്നത്. സാധാ ഡിജിറ്റൽ കാമറകളിൽ തന്നെ ഇതിനുള്ള പനോരമ ഗ്രാഫി ഉണ്ടാവാറുണ്ട്. ഒരു ഷോട്ടിനകത്തു തന്നെ ഒന്നിലധികം വ്യൂകൾ നീക്കി നീക്കി സൃഷ്ടിച്ചാണ് ഇത് നിർമ്മിക്കുന്നത്. [1]
ചിത്രശാല
[തിരുത്തുക]References
[തിരുത്തുക]- ↑ "പനോരമ ചിത്രം നിർമ്മിക്കുന്ന രീതി ഇവിടെ കാണാം". Archived from the original on 2011-10-20. Retrieved 2011-08-25.