ട്രോപിക്കോസ്
ദൃശ്യരൂപം
വിഭാഗം | Database |
---|---|
ആസ്ഥാനം | United States |
ഉടമസ്ഥൻ(ർ) | Missouri Botanical Garden |
സൃഷ്ടാവ്(ക്കൾ) | The Royal Botanic Gardens, Kew, Harvard University Herbarium, and the Australian National Herbarium |
യുആർഎൽ | http://www.tropicos.org/ |
വാണിജ്യപരം | No |
അംഗത്വം | Not required |
പ്രധാനമായും മദ്ധ്യ-ദക്ഷിണ അമേരിക്കയിലെ സസ്യജാലങ്ങളുടെ വർഗ്ഗീകരണവിവരങ്ങൾ ഉള്ള ഒരു ഡേറ്റാബേസാണ് ട്രോപിക്കോസ്, Tropicos. മിസൗറി ബൊട്ടാണിക്കൽ ഗാർഡൻ ആണ് ഇത് പരിപാലിക്കുന്നത്.
ഈ ഡാറ്റാബേസിൽ 4.2 ദശലക്ഷത്തിലധികം സസ്യശേഖരങ്ങളുടെ ചിത്രങ്ങളും വർഗ്ഗീകരണവിവരങ്ങളുമുണ്ട്. അത് കൂടാതെ ഇതിൽ 49,000-ൽ അധികം ശാസ്ത്രീയ പ്രസിദ്ധീകരങ്ങളുടെ വിവരണങ്ങളുമുണ്ട്. ഈ ഡാറ്റാബേസ് ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ തെരയാനാകും. 1703 മുതലുള്ള വിവരങ്ങൾ ഇതിലുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ "Tropicos". Colecciones Bibliográficas para investigación biológica relacionadas y afines. Ciencias, Universidad Nacional Autónoma de México. 2012-11-05. Retrieved 2014-04-03.
പുറം കണ്ണികൾ
[തിരുത്തുക]Wikidata has the properties:
- ട്രോപിക്കോസ് ഐ.ഡി. (P960) (see uses)
- NO LABEL (TROPICOS TAXON NAME IDENTIFIERS) (see taxon name identifiers%20%3Fvalue%20.%20%23Collecting%20all%20items%20which%20have%20Tropicos taxon name identifiers%20data%2C%20from%20whole%20Wikidata%20item%20pages%0A%09OPTIONAL%20%7B%3FEnglish_Wikipedia_article%20schema%3Aabout%20%3FWikidata_item_%3B%20schema%3AisPartOf%20%3Chttps%3A%2F%2Fen.wikipedia.org%2F%3E%20.%7D%20%23If%20collected%20item%20has%20link%20to%20English%20Wikipedia%2C%20show%20that%0A%09SERVICE%20wikibase%3Alabel%20%7B%20bd%3AserviceParam%20wikibase%3Alanguage%20%22en%22%20%20%7D%20%23Show%20label%20in%20this%20language.%20%22en%22%20is%20English.%20%20%20%0A%7D%0ALIMIT%201000 uses)