ടിമൈമസ്
ദൃശ്യരൂപം
ടിമൈമസ് | |
---|---|
Holotypic left femur of T. hermani, NMV P186303 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Genus: | †Timimus Rich & Vickers-Rich, 1993 |
Species: | †T. hermani
|
Binomial name | |
†Timimus hermani Rich & Vickers-Rich, 1993
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ടിമൈമസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയിൽ നിന്നും ആണ്. ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.
മറ്റു വിവരങ്ങൾ
[തിരുത്തുക]ഇവയുടെ എല്ലുകളുടെ ഘടനയിൽ നിന്നും മിതകാലാവസ്ഥയിൽ ശൈത്യകാലം കഴിച്ചുകൂട്ടുക എന്ന പ്രക്രിയ നടത്തിയിരിക്കാൻ സാധ്യത ഉള്ള ഒരു ദിനോസർ ആണ് ഇവ എന്ന് കണ്ടെത്തിയിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]- ↑ Chinsamy, A., Rich, T., and Rich-Vickers, P. (1996). "Bone histology of dinosaurs from Dinosaur Cove, Australia", Journal of Vertebrate Paleontology 16(Supplement to No.3), 28A