Jump to content

ടാലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാലിൻ (Tallinn)
പഴയ ടാലിൻ നഗരം
പഴയ ടാലിൻ നഗരം
പതാക ടാലിൻ (Tallinn)
Flag
ഔദ്യോഗിക ചിഹ്നം ടാലിൻ (Tallinn)
Coat of arms
Country Estonia
CountyHarju County
First appeared on map1154
ഭരണസമ്പ്രദായം
 • MayorEdgar Savisaar
വിസ്തീർണ്ണം
 • ആകെ159.2 ച.കി.മീ.(61.5 ച മൈ)
ജനസംഖ്യ
 (2009)
 • ആകെ4,04,005
 • ജനസാന്ദ്രത2,506.9/ച.കി.മീ.(6,492.8/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
വെബ്സൈറ്റ്www.tallinn.ee
ടാലിന്റെ ഉപഗ്രഹചിത്രം

എസ്റ്റോണിയയുടെ തലസ്ഥാനമാണ്‌ ടാലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്‌ ഇത്. എസ്റ്റൊണിയയുടെ വടക്കൻ തീരത്ത് ഗൾഫ് ഓഫ് ഫിൻലൻഡിന്റെ തീരത്തായാണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 80 കിലോമീറ്ററാണ്‌ ഇതിന്റെ ദൂരം.

ഭൂമിശാസ്ത്രം

[തിരുത്തുക]
ടാലിൻ നഗരത്തിന്റെ പനോരമ ദൃശ്യം


അവലംബം

[തിരുത്തുക]
  1. "Pogoda.ru.net" (in റഷ്യൻ). Retrieved September 7, 2007.

മറ്റ് ലിങ്കുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ടാലിൻ&oldid=3097744" എന്ന താളിൽനിന്ന് ശേഖരിച്ചത്