ഗ്ലോസ്റ്റർ ഐലന്റ് ദേശീയോദ്യാനം
ദൃശ്യരൂപം
ഗ്ലോസ്റ്റർ ഐലന്റ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Bowen |
നിർദ്ദേശാങ്കം | 20°00′55″S 148°27′18″E / 20.01528°S 148.45500°E |
സ്ഥാപിതം | 1994 |
വിസ്തീർണ്ണം | 29.60 കി.m2 (11.43 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഗ്ലോസ്റ്റർ ഐലന്റ് ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 950 കിലോമീറ്റർ അകലെയാണിത്. [1][2] ഇതിനെ ബോവൻ പട്ടണത്തിൽ നിന്നും കാണാം. 1770ൽ ഈ ദ്വീപിനെ കണ്ട ബ്രിട്ടീഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് അബദ്ധത്തിൽ ഇട്ടതാണ് കേപ്പ് ഗോസ്റ്റർ എന്ന പേര്. ഗോസ്റ്റർ ദ്വീപിനേയോ സമീപപ്രദേശങ്ങളേയും വിളിക്കാൻ കേപ്പ് ഗ്ലോസ്റ്റർ എന്ന പേര് അനൗപചാരികമായി ഉപയോഗിക്കുന്നുണ്ട്. [3]
അവലംബം
[തിരുത്തുക]- ↑ "About Gloucester Islands". Department of National Parks, Recreation, Sport and Racing. The State of Queensland. 8 October 2012. Archived from the original on 2016-04-01. Retrieved 2 January 2015.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Google (2 January 2015). "Distance from Gloucester Island to Brisbane" (Map). Google Maps. Google. Retrieved 2 January 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help) - ↑ "Whitsundays national park islands: Nature, culture and history". Department of National Parks, Recreation, Sport and Racing. The State of Queensland. 19 October 2012. Archived from the original on 2016-12-02. Retrieved 2 January 2015.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)