കോരയാറ്
ദൃശ്യരൂപം
കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് കോരയാറ്. (ഇംഗ്ലീഷ്: Korayar). വരട്ടാറ്, വാളയാർ, മലമ്പുഴ എന്നിവയാണ് കൽപ്പാത്തിപ്പുഴയുടെ മറ്റ് പോഷക നദികൾ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.