ഇൿസാൻ
ദൃശ്യരൂപം
Iksan 익산시 | ||
---|---|---|
Korean transcription(s) | ||
• Hangul | 익산시 | |
• Hanja | 益山市 | |
• Revised Romanization | Iksan-si | |
• McCune-Reischauer | Iksan-si | |
Main road in Yeongdeung-dong Iksan | ||
| ||
Location in South Korea | ||
Country | South Korea | |
Region | Honam | |
Administrative divisions | 1 eup, 14 myeon, 12 dong | |
• ആകെ | 507.07 ച.കി.മീ.(195.78 ച മൈ) | |
(2015)[1] | ||
• ആകെ | 302,310 | |
• ജനസാന്ദ്രത | 600/ച.കി.മീ.(1,500/ച മൈ) | |
• Dialect | Jeolla | |
ഇക്സാൻ (Korean: 익산) തെക്കൻ കൊറിയയിലെ വടക്കൻ ജിയോല്ല പ്രൊവിൻസിലുൾപ്പെട്ട ഒരു പട്ടണവും റെയിൽവേ ജംഗ്ഷനുമാണ്. പട്ടണത്തിൻറെ കേന്ദ്രഭാഗവും റെയിൽവേ ജംഗ്ഷനും ആദ്യകാലത്ത് "ഇറി" എന്നാണറിയപ്പെട്ടിരുന്നത്.
ചരിത്രം
[തിരുത്തുക]ഇക്സാൻ പ്രാചീനകാലത്ത് ബൈൿജെ സാമ്രാജ്യത്തിൻറ തലസ്ഥാനമായിരുന്നു. അക്കാലത്തു നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളും മറ്റും ഇപ്പോഴും പ്രൌഡിയോടെ തലയുയർത്തി നിൽക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇക്സാൻ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 35°56′38″N 126°57′16″E ആണ്.