Template:Wrong license/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Warning sign
ഈ പ്രമാണത്തിന്റെ പകർപ്പവകാശ സ്ഥിതിയിൽ ശരിയായ വിവരങ്ങൾ ആയിരിക്കണമെന്നില്ല.


ഒരു പ്രമാണത്തിന്റെ അനുമതി നൽകൽ വിവരങ്ങൾ തെറ്റോ കൃത്യമല്ലാത്തതോ ആണെങ്കിൽ, മറ്റുപയോക്താക്കളുടെ ശ്രദ്ധ ക്ഷണിച്ച് ചർച്ച നടത്താനോ, സംശോധനം ചെയ്യാനോ മാത്രമേ ഈ ഫലകം ഉപയോഗിക്കാൻ പാടുള്ളു. പരിചയസമ്പന്നനായ ഉപയോക്താവ് അപ്‌ലോഡ് ചെയ്ത ആളെ ബന്ധപ്പെടുകയും ശരിയായ അനുമതി ചേർക്കുകയോ, സംവാദതാളിൽ ചർച്ച നടത്തുകയോ ചെയ്യേണ്ടതാണ്.

ഇതുപോലെ നൽകി അപ്‌ലോഡറെ അറിയിക്കുക:
{{subst:Wrong license note|1=Template:Wrong license/ml}} ~~~~


  • പ്രമാണത്തിന്റെ സ്രോതസ്സ് വിവരങ്ങൾ അപര്യാപ്തമെങ്കിൽ, {{subst:nsd}} ഉപയോഗിക്കുക.
  • പ്രമാണത്തിനു ലഭിച്ചിരിക്കുന്ന അനുമതി അപര്യാപ്തമെങ്കിൽ, {{subst:npd}} ഉപയോഗിക്കുക.
  • പ്രമാണം വ്യക്തമായ പകർപ്പവകാശലംഘനമെങ്കിൽ, {{Copyvio}} ഉപയോഗിക്കുക.
  • ഈ പ്രമാണം അനുമതി പ്രകാരം വേണ്ടത്ര സ്വതന്ത്രമല്ലെങ്കിൽ, മായ്ക്കാനുള്ള അഭ്യർത്ഥന തുടങ്ങുക.

ഈ ഫലകം ഉപയോഗിച്ച് അടയാളപ്പെടുത്തുന്ന താളുകൾ Category:Items with disputed copyright information എന്ന വർഗ്ഗത്തിലേയ്ക്ക് ചേർക്കപ്പെടും.


العربية  Zazaki  English  español  français  italiano  日本語  മലയാളം  polski  português  русский  sicilianu  slovenščina  svenska  Tiếng Việt  简体中文  繁體中文  +/−

NOTE: Please do not use this template directly! This is just for translation. Use {{Wrong license}} instead.